local
-
Kerala
സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56
സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂർ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039,…
Read More » -
Kerala
കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്ക്കാര് വിജ്ഞാപനം
സ്വകാര്യ ആശുപത്രികളില് കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്ക്കാര് വിജ്ഞാപനം ഇറങ്ങി. രജിസ്ട്രേഷന്, കിടക്ക, നേഴ്സിങ് ചാര്ജ് തുടങ്ങിയവ അടക്കമുള്ളവയ്ക്ക് 2645 രൂപ മാത്രമേ ജനറല്…
Read More » -
Kozhikode
മെഡിക്കൽ കോളേജിൽ ജീവനക്കാർ കുറവ് : വാർഡുകളിൽ ശുചീകരണം കൃത്യമായി നടക്കുന്നില്ലെന്ന് പരാതി
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരില്ലാതെ വാർഡ് ശുചീകരണം കൃത്യമായി നടക്കുന്നില്ലെന്ന് പരാതി. ശുചീകരണ തൊഴിലാളികളിൽ പലരും കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽ പോയതോടെയാണ് ജീവനക്കാരുടെ കുറവ്…
Read More » -
Mukkam
മത്സ്യക്കൃഷി പദ്ധതിയുമായി കാരശ്ശേരി ബാങ്ക്
കാരശ്ശേരി : കാരശ്ശേരി സർവീസ് സഹകരണ ബാങ്കും സ്മൈൽ ചാരിറ്റബിൾ സൊസൈറ്റിയും ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മത്സ്യക്കൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു. ആറുലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള…
Read More » -
Thiruvambady
പുല്ലൂരാംപാറ മാവിൻചുവട് വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡ്
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ മാവിൻചുവട് ചെറുശ്ശേരിയിലെ വ്യാജവാറ്റു കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തി. പട്ടികജാതി കോളനി റോഡിലെ കുന്നിൻമുകളിലാണ് വ്യാജവാറ്റ് നടന്നിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് തിരുവമ്പാടി…
Read More » -
Kerala
രണ്ടു ദിവസത്തെ ഇടവേള, ഇന്ധനവില വീണ്ടും കൂട്ടി; പെട്രോള് വില 100നരികെ, ഡീസലിനും വര്ധനവ്
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോള്-ഡീസല് വിലയില് കുതിപ്പ്. ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് വര്ധിച്ചത്. ഇതോടെ പെട്രോളിന് തിരുവനന്തപുരത്ത് 93.51…
Read More » -
Kerala
അവശ്യസാധനങ്ങളും മരുന്നുകളും വീട്ടുപടിക്കൽ; ഓൺലൈൻ സംവിധാനവുമായി കൺസ്യൂമർഫെഡ്
ലോക്ക്ഡൗണിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സംവിധാനമൊരുക്കി കൺസ്യൂമർഫെഡ്. പോർട്ടൽ വഴി ഓർഡർ നൽകിയാൽ ഇനിമുതൽ എല്ലാം വീട്ടുപടിക്കൽ എത്തും. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ്…
Read More » -
Kerala
കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് വാക്സിന്റെ ആദ്യബാച്ച് ഇന്നെത്തും
കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് കൊവിഷീൽഡ് വാക്സിന്റെ ആദ്യബാച്ച് ഇന്ന് കേരളത്തിലെത്തും. മൂന്നരലക്ഷം ഡോസ് വാക്സിനാണ് ഇന്നെത്തുന്നത്. വാക്സിന്റെ ആദ്യ ബാച്ച് ഇന്നുച്ചയ്ക്ക് പന്ത്രണ്ട്…
Read More » -
India
‘വാക്സിന് നയത്തില് ഇടപെടരുത്’; സുപ്രിംകോടതിയില് സത്യവാങ്മൂലം നല്കി കേന്ദ്രസര്ക്കാര്
വാക്സിന് നയത്തില് സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്ക്കാര്. വാക്സിന് നയം വിവേചനമില്ലാത്തതെന്നും, കോടതിയുടെ ഇടപെടല് ആവശ്യമില്ലെന്നും വ്യക്തമാക്കി സുപ്രിംകോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില് സ്വമേധയാ…
Read More » -
Kodanchery
ആകാശവാണി വനത്തിൽ ചരിഞ്ഞ കാട്ടാനയെ ദഹിപ്പിച്ചു
കോടഞ്ചേരി : തുഷാരഗിരി വട്ടച്ചിറ ആകാശവാണി വനത്തിൽ കഴിഞ്ഞദിവസം ചരിഞ്ഞ കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദഹിപ്പിച്ചു. അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സത്യൻ കാട്ടിലെത്തി പോസ്റ്റുമോർട്ടം…
Read More » -
Kerala
അവശ്യമരുന്നുകള് കിട്ടാതെ ബുദ്ധിമുട്ടേണ്ട, ഒന്നു വിളിച്ചാല് ‘മരുന്നുവണ്ടി’ വീട്ടിലെത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ലോക്ക്ഡൗണ് നിലവില് വന്നിരിക്കുകയാണ്. ഇതിനിടെ അത്യാവശ്യ മരുന്നുകള്ക്കായി ബുദ്ധിമുട്ടുന്നവര്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന യുവജനക്ഷേമ ബോര്ഡ്. അവശ്യമരുന്നുകളുമായി മരുന്നുവണ്ടി വീടുകളിലേക്ക് എത്തും. ഇതിനായി…
Read More » -
India
തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മലയാളി അനു ജോര്ജ് ഐഎഎസ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി കോട്ടയം സ്വദേശിനി. പാലായ്ക്ക് സമീപം പൂവരണി സ്വദേശിനിയായ അനു ജോര്ജ് ഐഎഎസ് ആണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റത്.…
Read More » -
Thiruvambady
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് നിര്യാതനായി
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് (82 ) നിര്യാതനായി. സംസ്ക്കാരം നാളെ (10-05-2021- തിങ്കൾ) രാവിലെ 11:00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ്…
Read More » -
Kozhikode
ടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു
കോഴിക്കോട്: വളരെ ഉയർന്ന ടി. പി. ആർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു, കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും വളരെ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ 183 സെക്ടറൽ മജിസ്ട്രേറ്റുമാരെ കൂടി നിയോഗിച്ചു
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ കോട്ട തീർക്കാൻ ഊർജ്ജിത പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി 183 സെക്ടറൽ മജിസ്ട്രേറ്റുമാരെ കൂടി നിയോഗിച്ചു.…
Read More » -
Kerala
ലോക്ക്ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം
ആലപ്പുഴ: ഹരിപ്പാട് ലോക്ക്ഡൗൺ നിയന്ത്രണങ്ങള് ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് വടക്കുവശത്ത് ക്രിക്കറ്റ് കളിച്ച ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് 3805 പേര്ക്ക് കോവിഡ്, രോഗമുക്തി 4341, ടി.പി.ആര് 29.65%
കോഴിക്കോട്: ജില്ലയില് ഇന്ന് 3805 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയവരില് ഏഴു പേര്ക്കും പോസിറ്റീവായി. 56 പേരുടെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 35,801 പേര്ക്ക് കൊവിഡ്; 68 മരണം
കേരളത്തില് ഇന്ന് 35,801 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര് 3753, പാലക്കാട് 2881, കൊല്ലം 2390,…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തു
കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും…
Read More » -
Kozhikode
ആശുപത്രികളുടെ എണ്ണം വർധിപ്പിച്ചു; കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിത്സക്കായി 48 ആശുപത്രികൾ സജ്ജം
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. നിലവിലെ സാഹചര്യം നേരിടാനുള്ള ചികിത്സ സൗകര്യങ്ങൾ ദിനേന വിലയിരുത്തി മികച്ച പ്രതിരോധ പ്രവർത്തങ്ങളാണ്…
Read More »
