local
-
Kerala
വാഹന രജിസ്ട്രേഷന് ഇനി ഓണ്ലൈനില്, കേന്ദ്ര സര്ക്കാരിന്റെ കരട് വിജ്ഞാപനമായി
തിരുവനന്തപുരം: വാഹന രജിസ്ട്രേഷന് പൂര്ണമായും ഓണ്ലൈനിലൂടെ പൂര്ത്തിയാക്കുന്ന സംവിധാനത്തിന് കേന്ദ്ര സര്ക്കാരിന്റെ കരട് വിജ്ഞാപനമായി. വാഹന രജിസ്ട്രേഷന് ഓണ്ലൈനാക്കുന്നതില് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര സര്ക്കാര്. 14…
Read More » -
Kerala
ഇന്ന് മുതൽ വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ യൂണിഫോം വിതരണം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം ഇന്ന് മുതൽ വിതരണം ചെയ്തു തുടങ്ങും. സർക്കാർ സ്കൂളിലെ ഒന്ന് മുതൽ…
Read More » -
India
ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു
ബോളിവുഡ് സിനിമ, ടിവി താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്ദീപിന്റേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിക്കുന്നതിന് മുൻപ് സന്ദീപ്…
Read More » -
Mukkam
കൊടിയത്തൂരിൽ ഭാര്യയെ ഭര്ത്താവ് കഴുത്തറുത്തു കൊന്നു
മുക്കം: കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലാണ് ഇന്നു പുലർച്ചെയാണ് സംഭവം. മുഹ്സിലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.…
Read More » -
India
ബാങ്കിംഗ് സ്വകാര്യവത്കരണ നടപടികള് വേഗത്തിലാക്കാന് കേന്ദ്രസര്ക്കാര്
ബാങ്കിംഗ് സ്വകാര്യവത്ക്കരണ നടപടികള് വേഗത്തിലാക്കാന് കേന്ദ്രസര്ക്കാര് നടപടികള് തുടങ്ങി. ആദ്യ ഘട്ട പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണ നടപടി ഏപ്രില് മാസം മുതല് ആരംഭിക്കും. ആദ്യഘട്ടത്തില് സ്വകാര്യവത്ക്കരിക്കാന് നാല്…
Read More » -
India
രാജ്യത്തെ പൊതുവിപണിയില് കൊവിഡ് വാക്സിന് എത്താന് വൈകും
രാജ്യത്തെ പൊതുവിപണിയില് കൊവിഡ് വാക്സിന് എത്താന് ഇനിയും വൈകും. ഏപ്രില് മാസവും ഇന്ത്യയിലെ പൊതുവിപണിയില് കൊവിഡ് വാക്സിന് എത്തില്ല. പൊതുവിപണിയില് വാക്സിന് ലഭ്യമാക്കാനുള്ള നയപരമായ തിരുമാനം കൈകൊള്ളുന്നത്…
Read More » -
India
ഇന്നും ഇന്ധനവില വര്ധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോള് വില 91 രൂപ കടന്നു
രാജ്യത്ത് ഇന്നും ഇന്ധനവില വര്ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്ധിപ്പിച്ചത്. തുടര്ച്ചയായി ഒന്പതാം ദിനവും ഇന്ധനവില വര്ധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള് വില 91…
Read More » -
Kerala
പാലിയേക്കര ടോള് പ്ലാസയില് വന് ഗതാഗത കുരുക്ക്; ഫാസ്ടാഗില്ലാതെ എത്തുന്നത് നിരവധി വാഹനങ്ങള്
ദേശീയപാതയിലെ ടോള്പ്ലാസകളില് ഫാസ്ടാഗ് നിര്ബന്ധമാക്കിയതിന് പിന്നാലെ വന് ഗതാഗത കുരുക്ക്. ഫാസ്ടാഗില്ലാതെ എത്തുന്നത് നിരവധി വാഹനങ്ങളാണ്. പാലിയേക്കരയിലും അരൂരിലും വാഹനങ്ങളുടെ നീണ്ടനിരയാണ്. യാത്രക്കാരുമായെത്തിയ കെഎസ്ആര്ടിസി ബസ് കുമ്പളം…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ 292പേര്ക്ക് കൊവിഡ്,336 പേര് രോഗമുക്തിനേടി
കോഴിക്കോട്:കോഴിക്കോട് ജില്ലയില് ഇന്ന് 292 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസർ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില് മൂന്നുപേര്ക്ക് പോസിറ്റീവായി. മൂന്നുപേരുടെ ഉറവിടം…
Read More » -
Kerala
കെ ഫോണ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വിഡിയോ കോണ്ഫ്രണ്സിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ഡിജിറ്റര് ഇന്ഫ്രാസ്ട്രക്ച്ചര് ശക്തമാക്കുന്നതിന് കേരള…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2884 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 2884 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192,…
Read More » -
Mukkam
എസ്എഫ്ഐ ജില്ലാതല വൺഡേ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
മുക്കം : എസ്എഫ്ഐ തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മുക്കത്ത് രണ്ടാമത് അഭിമന്യൂ സ്മാരക ജില്ലാതല ഫൈവ്സ് ഫുട്ബോൾ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ…
Read More » -
Kerala
മാണി സി കാപ്പനെ എന്സിപിയില് നിന്ന് പുറത്താക്കി
എന്സിപി വിട്ട മാണി സി കാപ്പനെ പാര്ട്ടിയില് നിന്ന് പുറത്താക്കി. യുഡിഎഫില് എത്തിയ മാണി സി കാപ്പന് പാര്ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സമയത്താണ് ഈ നീക്കം.…
Read More » -
Kerala
10 വര്ഷം പൂര്ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന് തീരുമാനം
വിവിധ വകുപ്പുകളില് 10 വര്ഷം പൂര്ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള് ആ തസ്തിക പിഎസ്സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തില്…
Read More » -
India
അശ്വിന് അഞ്ചാം സെഞ്ചുറി; രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 ന് പുറത്ത്
ചെന്നൈ∙ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ആർ. അശ്വിന് സെഞ്ചുറി. 134 പന്തുകളിൽനിന്നാണ് അശ്വിൻ കരിയറിലെ അഞ്ചാം സെഞ്ചുറി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ അശ്വിൻ…
Read More » -
Kerala
വിജയ സാധ്യതയുള്ളവരെ കണ്ടെത്താന് സര്വേയുമായി കേരളാ കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പ്
നിയമസഭാ തെരഞ്ഞെടുപ്പില് വിജയ സാധ്യതയുള്ളവരെ കണ്ടെത്താന് സര്വേയുമായി കേരളാ കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പ്. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട ഒഴികെ ഒന്പത് സീറ്റുകളില് സര്വേ നടത്താന് സ്വകാര്യ ഏജന്സിയെ…
Read More » -
Kerala
കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം നിർവഹിച്ചു
കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിൻ്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഹരിത ഗതാഗത സംവിധാനമായ വാട്ടർ മെട്രോ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ…
Read More » -
Tech
ജനങ്ങളുടെ സ്വകാര്യതയാണ് വലുത്; വാട്സ്ആപ്പ് സ്വകാര്യതാ നയം മാറ്റത്തില് സുപ്രിംകോടതി
ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും മൂലധനത്തേക്കാള് വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്ശം. ഹര്ജിയില് ഫേസ്ബുക്കിനും വാട്സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു.…
Read More » -
India
യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം
കർഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ തുൻബർഗിന് ട്വീറ്റ് ചെയ്യാൻ ടൂൾ കിറ്റ് ഷെയർ ചെയ്തെന്ന കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം.…
Read More » -
Kerala
വയനാട് മെഡിക്കല് കോളേജ് പ്രവര്ത്തന ഉദ്ഘാടനം നിര്വഹിച്ചു
വയനാട് മെഡിക്കല് കോളേജ് പ്രവര്ത്തന ഉദ്ഘാടനം നിര്വഹിച്ചു.*മെഡിക്കല് കമ്മീഷന് അനുമതി ലഭിച്ചാല് ഈ വര്ഷം തന്നെ വിദ്യാര്ത്ഥി പ്രവേശനം ആരോഗ്യ മന്ത്രി* വയനാട് ജില്ല ആശുപത്രി മെഡിക്കല്…
Read More »
