mukkam
-
Mukkam
ലഹരിക്കെതിരേ ഫ്ളഡ്ലിറ്റ് ‘സോക്കർ ഡ്രീംസ്’ ചാമ്പ്യൻഷിപ്പുമായി കൊടിയത്തൂർ ഫുട്ബോൾ അക്കാദമി, വമ്പിച്ച വിജയമാക്കാൻ തീരുമാനം
മുക്കം: കൊടിയത്തൂർ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 14ന് പാഴൂർ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന സോക്കർ ഡ്രീംസ് ഏകദിന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വമ്പിച്ച വിജയമാക്കാൻ കൊടിയത്തൂർ…
Read More » -
Mukkam
ചക്കാലയ്ക്കൽ ഉതുപ്പ് സി.പി (കുഞ്ഞപ്പൻ) അന്തരിച്ചു
മൈക്കാവ്: ചക്കാലയ്ക്കൽ ഉതുപ്പ് സി.പി (കുഞ്ഞപ്പൻ 86 വയസ്സ്) അന്തരിച്ചു. സംസ്കാരം: ഇന്ന് ബുധനാഴ്ച 12 മണിക്ക് ഭവനത്തിലും, ശേഷം മൈക്കാവ് സെന്റ് മേരീസ് യാക്കോബായ സുറിയാനി…
Read More » -
Mukkam
സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കസ്ന ഹമീദിന് വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരണം നല്കി
ചെറുവാടി: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് വാര്‍ഡ് മെംബറും വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സനുമായ കസ്ന ഹമീദിനെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു. ചെറുവാടി യൂനിറ്റ്…
Read More » -
Mukkam
ഹൃദയത്തിൽ തൊട്ട് “സ്പർശം
മുക്കം: ജെ സി ഐ കാരശ്ശേരിയുടെ നേതൃത്വത്തിൽ സാന്ത്വനം ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം സംഘടിപ്പിച്ച “സ്പർശം” അക്ഷരാർത്ഥത്തിൽ ഹൃദയത്തിൽ തൊടുന്നതായി. കോഴിക്കോട് എൻ ഐ ടി…
Read More » -
Mukkam
കുനിയിൽ എം കെ വാസു (റിട്ട: ഫോറസ്റ്റ് ഗാർഡ്) അന്തരിച്ചു
മുക്കം : കാഞ്ഞിരമുഴി കുനിയിൽ എം കെ വാസു (റിട്ട: ഫോറസ്റ്റ് ഗാർഡ്-84) അന്തരിച്ചു. സംസ്ക്കാരം :ഇന്ന് (26-01-2026-തിങ്കൾ) രാവിലെ 10:00-മണിക്ക് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ഓടത്തെരുവ്…
Read More » -
Mukkam
ദോശ കാർണിവൽ സംഘടിപ്പിച്ചു
മുക്കം:മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ ദോശ കർണിവൽ സംഘ ടിപ്പിച്ചു. വൈവിധ്യമാർന്ന ദോശ കൾ അതിഥികളുടെയും രക്ഷിതാക്കളെയും അതിശയിപ്പിച്ചു. വളരെ വ്യത്യസ്തവും രുചികരവുമായിരുന്നു ഓരോന്നും എന്ന് വിധികർത്താക്കളും അഭിപ്രായപ്പെട്ടു.…
Read More » -
Mukkam
മുക്കത്ത് സുഹൃത്തിന്റെ നാലുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; 22-കാരൻ അറസ്റ്റിൽ
മുക്കം: മുക്കത്ത് നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിലായി. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജാണ് അറസ്റ്റിലായത്. മുക്കം പൊലീസ് വയനാട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സുഹൃത്തിന്റെ കുഞ്ഞിനെയാണ് മിഥിലാജ്…
Read More » -
Mukkam
മുക്കത്ത് വിദ്യാർത്ഥിനിയെ നായ കടിച്ചു ,മറ്റൊരു വിദ്യർത്ഥിനി ഓടി രക്ഷപ്പെട്ടു
മുക്കം: മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് നായ കടിച്ചു പരിക്കേറ്റത് .കാലിനും കൈക്കും കടിയേറ്റ അഭിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു വാക്സിൻ…
Read More » -
Mukkam
വിദ്വേഷ പ്രചാരണ വിരുദ്ധ നിയമം പാസാക്കണം: കെ.എൻ.എം മുക്കം മണ്ഡലം കൗൺസിൽ മീറ്റ്
മുക്കം: സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഉള്ള അപരമത വിദ്വേഷ പോസ്റ്റുകളും പ്രസംഗങ്ങളും നിയന്ത്രിക്കാൻ സർക്കാർ നിയമം പാസാക്കണമെന്നും, മുസ്ലിം ന്യൂനപക്ഷങ്ങൾ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു എന്ന വെള്ളാപ്പള്ളി…
Read More » -
Mukkam
കുരിശും പാറ പൈക്കാട്ട് ആഗസ്തി (അവറാച്ചൻ) അന്തരിച്ചു
മുക്കം : തേക്കുംകുറ്റി കുരിശും പാറ പൈക്കാട്ട് ആഗസ്തി 83 (അവറാച്ചൻ) അന്തരിച്ചു സoസ്കാരം : ഇന്ന് ( 14 /1/26)ബുധനാഴ്ച 11രാവിലെ 11 മണിക്ക് സ്വഭവനത്തിൽ…
Read More » -
Mukkam
മുക്കത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടിത്തം
മുക്കം : മുക്കം നഗരത്തിലെ കുട്ടികൾക്കുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടിത്തം. ബസ് സ്റ്റാൻഡിന് സമീപത്തെ ‘പത്രാസ്’ എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.…
Read More » -
Mukkam
ഓൾ ഇന്ത്യ ഇന്റർ എൻഐടി കായികമേള ; എൻഐടി കാലിക്കറ്റിന് മികച്ചനേട്ടം
മുക്കം : ഓൾ ഇന്ത്യ ഇന്റർ എൻഐടി കായികമേളകളിൽ എൻഐടി കാലിക്കറ്റിന് മികച്ചനേട്ടം. എൻഐടി ഡൽഹിയിൽ വെച്ചുനടന്ന വനിതാ കബഡി ടൂർണമെന്റിൽ ചാമ്പ്യന്മാരായ എൻഐടിസി പവർ സ്പോർട്സ്…
Read More » -
Mukkam
കാലാവസ്ഥ നിർണയത്തിന്റെ സാങ്കേതിക തല പഠനത്തിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി
മുക്കം : പൊതു വിദ്യാലയങ്ങളിലെ കേരള ഇൻഫ്രാസ്ട്രെ ക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) ഐ.ടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ…
Read More » -
Mukkam
പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളുടെ നിയമപരമായ വനാവകാശങ്ങൾ സംരക്ഷിക്കപ്പെടണം – പ്രിയങ്ക ഗാന്ധി എം.പി
മുക്കം : ദുർബല ഗോത്ര വിഭാഗങ്ങളുടെ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ്…
Read More » -
Mukkam
തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കാൻ നീക്കം; ആർജെഡി പോസ്റ്റോഫീസ് ധർണ നടത്തി
മുക്കം : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി അട്ടിമറിച്ച്, വികസന വഴികളിൽ തടസ്സംതീർക്കുന്ന മോദി സർക്കാറിനെതിരേ ജനകീയ സമരക്കൂട്ടായ്മകൾ രാജ്യമെമ്പാടും ഉയർന്നുവരുമെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി.…
Read More » -
Mukkam
പരിവാർ കുടുംബാംഗങ്ങളുടെ ഒത്തുചേരലും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും
മുക്കം: പരിമിതികളും വേദനകളും പൊട്ടിച്ചിരികൾക്ക് വഴിമാറി സർഗ്ഗവസന്തം വിരിഞ്ഞ ഒരു ദിനം അവർ നിറഞ്ഞാടുകയായിരുന്നു.ആടിയും പാടിയും വിദ്യാർത്ഥികളും മുതിർന്നവരും അരങ്ങ് തകർത്തപ്പോൾ കാണികൾക്കത് പുതിയ അനുഭവമായി മാറി…
Read More » -
Mukkam
റോഡ് മുറിച്ചുകടക്കവേ ഇരുചക്ര വാഹനമിടിച്ച് സ്ത്രീക്ക് പരിക്ക്
മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ വലിയപറമ്പിലാണ് ഇന്ന് രാവിലെ 8.30 നാണ് റോഡ് മുറിച്ചുകടക്കവേ ഇരുചക്ര വാഹനമിടിച്ച് സ്ത്രീക്ക് അപകടം സംഭവിച്ചത്. വലിയപറമ്പ് കേരള കിച്ചൻ ഹോട്ടലിൽ മുന്നിൽ…
Read More » -
Mukkam
ദമാമിൽ മുക്കം കൂട്ടായ്മ സംഘടിപ്പിച്ചു
മുക്കം :സൗദി അറേബ്യയിലെ ദമാമിൽ മുക്കം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബദർ അൽറബിയ ഓഡിറ്റോറിയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ഓർമ്മകളും സൗഹൃദവും പങ്കുവെച്ച സംഗമം ദമാമിലെയും പരിസര പ്രദേശങ്ങളിലെയും മുക്കത്തുകാരുടെ…
Read More » -
Mukkam
വിഷപ്പുക ശ്വസിച്ച് വീടുവിട്ടിറങ്ങി നാട്ടുകാർ
മുക്കം :മാവൂർ ജനവാസമേഖലയിലെ ഒഴിഞ്ഞകിണറ്റിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ച് സ്ഥലമുടമ. വിഷപ്പുകശ്വസിച്ച് പാതിരാത്രി വീടുവിട്ടിറങ്ങി നാട്ടുകാർ. കുറ്റിക്കാട്ടൂർ മേലേരിപ്പാടത്തെ സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞകിണറിലാണ് സ്ഥലമുടമതന്നെ പണിക്കാരനെവെച്ച് വ്യാഴാഴ്ച…
Read More » -
Mukkam
പാറചന്ദ്രൻ മാസ്റ്റർ അനുസ്മരണവും ജില്ലാ ചിത്രരചന മത്സരവും
മുക്കം: മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാർവത്രിക ഗുണമേന്മ വിദ്യാഭ്യാസം, എന്ന മുദ്രാവാക്യമുയർത്തി ജനുവരി 9 -10 തീയതികളിൽ കെ എസ് ടി എ…
Read More »
