thiruvambady
-
Thiruvambady
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ; കർഷക സമരത്തിന്ന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു
തിരുവമ്പാടി : മോദി സർക്കാർ നടപ്പിലാക്കിയ കർഷകരെയും കർഷകത്തൊഴിലാളികളെയും ബാധിക്കുന്ന കർഷക വിരുദ്ധ നിയമം പിൻവലിക്കണമെന്നുള്ള ജനകീയ സമരത്തിന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷ ൻ (ടി.…
Read More » -
Thiruvambady
തൃശൂരിൽ വച്ച് കാണാതായ കുട്ടിയെ തിരുവമ്പാടിയിൽ കണ്ടെത്തി
തൃശൂർ ജില്ലയിലെ പാവരട്ടിയിൽ നിന്ന് കാണാതായ കുട്ടിയെ ഇന്നലെ തിരുവമ്പാടിയിൽ വച്ച് കണ്ടെത്തി. യുട്യൂബറെ തിരഞ്ഞ് ഗൂഗിൾ മാപ് നൽകിയ തെറ്റായ ദിശ പിന്തുടർന്നാണ് പതിമൂന്നുകരൻ തിരുവമ്പാടിയിൽ…
Read More » -
Thiruvambady
തിരുവമ്പാടി പുന്നക്കൽ റോഡ് രണ്ടാംഘട്ട പ്രവർത്തി പുനരാരംഭിച്ചു
തിരുവമ്പാടി: ഏതാനും മാസങ്ങളായി നിർമ്മാണ പ്രവർത്തികൾ നിലച്ച നിലയിൽ കിടന്നിരുന്ന തിരുവമ്പാടി – പുന്നക്കൽ റോഡ് നവീകരണത്തിന്റെ രണ്ടാംഘട്ടത്തിലെ പ്രവൃത്തി പുനരാരംഭിച്ചു. 2019 ഫെബ്രുവരി 22ന് ഉദ്ഘാടനം…
Read More » -
Thiruvambady
തുമ്പകോട്ട് മലയിൽ കരിങ്കൽ ക്വാറി വരുന്നതിൽ പ്രതിഷേധം
തിരുവമ്പാടി: പാലക്കടവ് വാർഡിലെ തുമ്പകോട്ട് മലയിൽ കരിങ്കൽ ക്വാറിക്ക് അനുമതി നൽകരുതെന്ന് തമ്പലമണ്ണ ക്വാറി വിരുദ്ധ സമിതി യോഗം ആവശ്യപ്പെട്ടു. ഇവിടെ ക്വാറി തുടങ്ങാൻ അണിയറ പ്രവർത്തനങ്ങൾ…
Read More » -
Thiruvambady
അധ്യാപക ഭവന സന്ദർശന പരിപാടി പൂർത്തീകരിച്ച് കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂൾ
കല്ലുരുട്ടി: കുട്ടികളുടെ ജീവിതസാഹചര്യം മനസ്സിലാക്കുന്നതിനും, കോവിഡ് കാലഘട്ടത്തിലെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും, ഓൺലൈൻ തുടർപഠന പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനുമായി കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂളിലെ മുഴുവൻ…
Read More » -
Thiruvambady
ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
തിരുവമ്പാടി; കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സ്വീകരണം നൽകി. കൊടുവള്ളി…
Read More » -
Thiruvambady
വൺ ഇന്ത്യ വൺ പെൻഷൻ (ഒ ഐ ഒ പി) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ നടത്തി
തിരുവമ്പാടി: 60 വയസു കഴിഞ്ഞ മുഴുവൻ ആളുകൾക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്ന ഒ ഐ ഒ പി മൂവ്മെന്റ് തിരുവമ്പാടി നിയോജക മണ്ഡലം…
Read More »
