Thiruvambady

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ; കർഷക സമരത്തിന്ന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു

തിരുവമ്പാടി : മോദി സർക്കാർ നടപ്പിലാക്കിയ കർഷകരെയും കർഷകത്തൊഴിലാളികളെയും ബാധിക്കുന്ന കർഷക വിരുദ്ധ നിയമം പിൻവലിക്കണമെന്നുള്ള ജനകീയ സമരത്തിന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷ ൻ (ടി. കെ. ട്ടി. എ ഫ് )നിയോജക മണ്ഡലം കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

സംഘടന ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.എ.കെ. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്ത യോഗത്തിൽ, നിയോജക മണ്ഡലം പ്രസിഡന്റ്, അബ്രഹാം ജോസഫ്, അദ്ദ്യക്ഷത വഹിച്ചു. പരവരി ബാബു, പി. കൃഷ്ണൻ കുട്ടി, വടക്കേക്കര രാജൻ, കെ. കേശവൻ, എം. അബ്ദുള്ള, ജോയ് കൊല്ലിച്ചിറ, ടി. സബീന. തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button