പ്രവർത്തനം
-
Kerala
നാളെ മുതൽ റേഷൻ കടയുടെ പ്രവർത്തന സമയം മാറും
തിരുവനന്തപുരം: സമയക്രമം മാറ്റിയതായി റേഷൻ കടയുടമകളുടെ സംഘടന. റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി…
Read More » -
Kozhikode
ബീച്ച് ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനം തുടങ്ങി
കോഴിക്കോട്: ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ കാത്ത്ലാബ് പ്രവർത്തനം തുടങ്ങി. ആദ്യദിവസം നാലുപേർക്കാണ് ആൻജിയോഗ്രാം ചെയ്തത്. ഫെബ്രുവരി 12-നാണ് മന്ത്രി കെ.കെ. ശൈലജ കാത്ത് ലാബ് ഉദ്ഘാടനം…
Read More » -
Kozhikode
വെബ്സൈറ്റിന്റെ പ്രവർത്തന വേഗം കുറഞ്ഞു; ട്രഷറി ഇന്നലെയും സ്തംഭിച്ചു
കോഴിക്കോട്: വെബ്സൈറ്റിന്റെ പ്രവർത്തന വേഗം കുറഞ്ഞതോടെ ട്രഷറി പ്രവർത്തനം ഇന്നലെയും സ്തംഭിച്ചു. പെൻഷൻ വാങ്ങാനെത്തിയവർ കാത്തുനിന്നു നിരാശരായി മടങ്ങി. ജില്ലയിലെ എല്ലാ ട്രഷറികളിലും പ്രവർത്തനം മുടങ്ങി. പണം…
Read More » -
Kerala
മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ പ്രവർത്തന സജ്ജമായി;ഉദ്ഘാടനം ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങളാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലുമായി…
Read More » -
Thamarassery
110 ഡ്രൈവർമാരെയും 62 കണ്ടക്ടർമാരെയും സ്ഥലം മാറ്റി; താമരശ്ശേരി ഡിപ്പോ പ്രവർത്തനം അവതാളത്തിൽ
താമരശ്ശേരി: താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ 172 ജീവനക്കാർക്ക് ഒറ്റയടിക്ക് സ്ഥലംമാറ്റം. ഇതോടെ ഡിപ്പോയുടെ പ്രവർത്തനം ശനിയാഴ്ച ഭാഗികമായി നിലച്ചു. ഡിപ്പോയിലെ 110 ഡ്രൈവർമാരെയും 62 കണ്ടക്ടർമാരെയും തിരുവനന്തപുരത്തേക്കാണ്…
Read More » -
Kozhikode
കോവിഡ് വ്യാപനം രൂക്ഷം;ബീച്ചിലും മിഠായിത്തെരുവിലും ഹെൽത്ത് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കും
കോഴിക്കോട്: കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനെതുടർന്ന് ബീച്ച്, മിഠായിത്തെരുവ് എന്നിവിടങ്ങളിൽ ഹെൽത്ത് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കോർപറേഷനിൽ നടത്തിയ സർവകക്ഷി യോഗത്തിലും…
Read More » -
Kerala
സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും
സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആശുപത്രിയിൽ…
Read More » -
India
ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു; ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി
കർഷകർ നടത്തിയ ട്രാക്ടർ റാലിയെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു. ലാൽ ഖില മെട്രോ സ്റ്റേഷൻ മാത്രമാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്റ്റേഷനുകളൊക്കെ തുറന്നിരിക്കുകയാണെന്ന്…
Read More » -
Kerala
വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളുടെയും പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവ്
വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളും താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് പഞ്ചായത്ത്. എല്ലാ റിസോർട്ടുകൾക്കും സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത് ഉത്തരവായി. ഈ ഉത്തരവ്…
Read More »
