സംഘടിപ്പിച്ചു
-
Mukkam
ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം : ഗ്യാസ് കണക്ഷനുകൾ മസ്റ്ററിങ് ചെയ്യണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നതോടെ അക്ഷയ സെന്ററുകളും വിവിധ ഓൺലൈൻ സെന്ററുകളും ഉപഭോക്താക്കളുടെ വലിയ തിരക്കാണ് എന്നാലും നിരവധി ആളുകൾക്ക്…
Read More » -
Thiruvambady
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം സംഘടിപ്പിച്ചു
തിരുവമ്പാടി:- ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ചു. ജനഹൃദയങ്ങളിൽ ഇടം പിടിച്ച സമാനതകളില്ലാത്ത…
Read More » -
Kodanchery
ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിത്തോട് യൂണിറ്റിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് കെ.എം.സി.റ്റി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോക്ടർ സരുൺ മോഹൻ ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു
തിരുവമ്പാടി : ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികളെയും നിർദ്ധന കുടുംബങ്ങളെയും സന്ദർശിക്കുന്നതിന് വേണ്ടി സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു…
Read More » -
Mukkam
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം : മുണ്ടോട്ട് കുളങ്ങര സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് വളരെ വിജയകരമായി…
Read More » -
Mukkam
മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ്ങ് വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
മുക്കം : മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ് വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. മുക്കം സബ് ഇൻസ്പെക്ടർ പ്രദീപ് കെ സി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.…
Read More » -
Thiruvambady
സ്വാമി ജ്ഞാനതീർത്ഥയുടെ ചികിൽസക്കായി നാടൊരുമിച്ചു; ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
തിരുവമ്പാടി : മലയോര മേഖലയിലെ സൗഹൃദത്തിൻ്റെയും, സ്നേഹത്തിൻ്റെയും പ്രതീകമായി പ്രവർത്തിച്ചിരുന്ന താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ സ്വാമികളുടെ ഗുരുതരമായ കരൾ രോഗ ചികിൽസക്കായി പണം സമാഹരിക്കുന്നതിൻ്റെ ഭാഗമായി…
Read More » -
Koodaranji
വയോജന സൗഹൃദ പഞ്ചായത്ത്; അർദ്ധ ദിന പരിശീലനം സംഘടിപ്പിച്ചു
കൂടരഞ്ഞി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ട് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷനുമായി ചേർന്ന് കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അർദ്ധ ദിന പരിശീലനം…
Read More » -
Thiruvambady
ബിരുദ പഠനത്തിന്റെ പ്രാരംഭമായി “ബിരുദാരംഭം 2024” സംഘടിപ്പിച്ചു
തിരുവമ്പാടി : അൽഫോൻസാ കോളേജിൽ നാലുവർഷ ബിരുദ പഠനത്തിന്റെ പ്രാരംഭമായി ബിരുദാരംഭം 2024 ‘ എന്ന പേരിൽ ഇൻഡക്ഷൻ പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച പരിപാടി…
Read More » -
Kodanchery
നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ബേസിക് ലൈഫ് സേവിംഗ് ടെക്നിക്സ് പരിശീലന പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ചും പ്രാഥമിക ജീവൻ രക്ഷാ മാർഗ്ഗങ്ങളെ സംബന്ധിച്ചും…
Read More » -
Kodiyathur
കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു
കൊടിയത്തൂർ : കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ബഷീർ ദിനാചരണം നടന്നു. ചിത്രപ്രദർശനം, ഫിലിം പ്രദർശനം, കഥാപാത്രാവിഷ്കാരം, പുസ്തകാവതരണം, മെഗാ ക്വിസ് തുടങ്ങിയ പരിപാടികളാണ് ദിനാചരണത്തിൻ്റെ…
Read More » -
Thiruvambady
പച്ച തേങ്ങ സംഭരണം നിറുത്തിയതിൽ പ്രതിക്ഷേധിച്ച് കർഷകോൺഗ്രസ്സ് കൃഷിഭവന്റെ മുൻപിൻ ധർണ്ണ സംഘടിപ്പിച്ചു
തിരുവമ്പാടി : കൃഷിഭവൻ മുഖേന എടുത്തു കൊണ്ടിരുന്ന പച്ച തേങ്ങ സംഭരണം നിറുത്തിവെച്ചതിൽ പ്രതിക്ഷേധിച്ച് കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടി കൃഷിഭവൻ്റെ മുമ്പിൽ ധർണാ സമരം സംഘടിപ്പിച്ചു,…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബശ്രീ സിഡിഎസിൽ കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച കുടുംബശ്രീ സംഗമത്തിന് സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ,…
Read More » -
Kodiyathur
പ്ലസ്വണ് സീറ്റ് പ്രതിസന്ധി; യു.ഡി.എഫ് – വെല്‍ഫയര്‍ പാര്‍ട്ടി സമരസായാഹ്നം സംഘടിപ്പിച്ചു
കൊടിയത്തൂര്‍ : പ്ലസ്വണ് സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ അവകാശ വഞ്ചനക്കെതിരെ കൊടിയത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് – വെല്‍ഫയര്‍ പാര്‍ട്ടി സംയുക്താഭിമുഖ്യത്തില്‍ പന്നിക്കോട് അങ്ങാടിയില്‍ സമര സായാഹ്നം സംഘടിപ്പിച്ചു.…
Read More » -
Kodanchery
സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂളിൻ്റെ മനോരമ നല്ലപാഠം,ജാഗ്രത സമിതി, സ്കൂൾ സുരക്ഷാ കമ്മിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സുരക്ഷാ ബോധവൽകരണ സെമിനാർ…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലം കെ.എസ്.എസ്.പി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി സബ് ട്രഷറി ഓഫീസിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു
തിരുവമ്പാടി: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസം 6 ഗഡു (19 ശതമാനം) അനുവദിക്കുക, ക്ഷാമാശ്വാസ/ പെൻഷൻ പരിഷ്കരണ കുടിശികകൾ ഉടനെ വിതരണം ചെയ്യുക, ജീവാനന്ദം…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തുഷാരഗിരിയിൽ മഴ നടത്തം സംഘടിപ്പിച്ചു
കോടഞ്ചേരി : പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തുഷാരഗിരിയിൽ മഴ നടത്തം സംഘടിപ്പിച്ചു. ഇരവഞ്ഞിപ്പുഴയുടെ പോഷക നദിയായ ചാലിപ്പുഴയിലെ അതിമനോഹര വെള്ളച്ചാട്ടമായ തുഷാരഗിരിയൂടെ സമീപത്ത് നിന്നാരംഭിച്ച്…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ദുരന്തനിവാരണ പ്രക്രിയയിൽ പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങ് പ്രസിഡന്റ് ആദർശ്…
Read More » -
Koodaranji
മഴ ക്യാമ്പും മഴ നടത്തവും സംഘടിപ്പിച്ചു
കൂടരഞ്ഞി : മലബാർ ആസ്ഥാനമായി കോഴിക്കോട് പ്രവർത്തിക്കുന്ന ലജന്റ്സ് ഫോട്ടോഗ്രഫി ക്ലബ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ടുറിസം കേന്ദ്രങ്ങൾ ആയ കക്കാടംപൊയിൽ, പൂവാറംതോട് എന്നിവടങ്ങളിൽ വെച്ച് ക്യാമ്പും, മഴ…
Read More » -
Kodiyathur
എസ്.എസ്.എഫ് ചെറുവാടി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
ചെറുവാടി: രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകൾ നടത്താൻ നിയോഗിക്കപ്പെട്ട എൻ.ടി.എ പരീക്ഷ നടത്തിപ്പിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾക്കെതിരെ പ്രതിഷേധമുയർത്തി എസ്.എസ്.എഫ് ചെറുവാടി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ…
Read More »
