Thiruvambady
ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡോക്ടർമാരെ ആദരിച്ചു.

തിരുവാമ്പാടി: ലോക ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് തിരുവാമ്പാടി ജനമൈത്രി പോലീസ് തിരുവാമ്പാടി എഫ് എച്ച് സി, കൂടരഞ്ഞി പി എച്ച് സി, തിരുവാമ്പാടി ലിസ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർ മാരെ ആദരിച്ചു. സി ഐ ഷജു ജോസഫ്, എസ് ഐ ബേബി മാത്യു, ജനമൈത്രി പോലിസ് എസ് സി പി ഒ ജിനേഷ് കുര്യൻ സി പി ഒ ഷിനോജ് എന്നിവർ പങ്കെടുത്തു.







