Thiruvambady

കേരള റീട്ടെയിൽ ഫുട് വേയർ അസോസിയേഷൻ എം എൽ എയ്ക്ക് നിവേദനം നൽകി

തിരുവമ്പാടി: കേരള റീട്ടെയിൽ ഫുട് വേയർ അസോസിയേഷൻ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെരിപ്പ് കച്ചവടക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് അവശ്യപെട്ട്‌ തിരുവമ്പാടി എം എൽ എ ജോർജ് എം തോമസിന് നിവേദനം നൽകി.

കേരള റീട്ടെയിൽ ഫുട് വേയർ അസോസിയേഷൻ തിരുവമ്പാടി മണ്ഡലം ചെയർമാൻ അബൂബക്കർ നിവേദനം കൈമാറി. ചടങ്ങിൽ ജംഷീർ ഈങ്ങാപുഴ, അഷ്റഫ് മുക്കം, ജബ്ബാർ, അനീസ് മുക്കം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button