Thiruvambady

തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം ഇരുചക്രവാഹന വർക്ക് ഷോപ്പിൽ തീപിടുത്തം

തിരുവമ്പാടി പോലീസ് സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന ഇരുചക്രവാഹന വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.

മുക്കം ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിച്ച വാഹനം ഒറ്റപ്പെട്ട് കിടന്നതിനാലും വാഹനം പുറമെ ആയിരുന്നതിനാലുമാണ് വൻ അപകടം ഒഴിവായത്.

Related Articles

Leave a Reply

Back to top button