Kodanchery

പരേതനായ ബാലകൃഷ്ണൻ ഏറാടിയുടെ മകൻ പ്രകാശൻ അന്തരിച്ചു

കോടഞ്ചേരി :കല്ലന്ത്രമേട് ചെറൂളി പരേതനായ ബാലകൃഷ്ണൻ ഏറാടിയുടെ മകൻ പ്രകാശൻ (59) അന്തരിച്ചു

സംസ്കാരം: വെള്ളിയാഴ്ച (22/05/2026) രാവിലെ 11 ന്.

ഭാര്യ : രാധാമണി

മാതാവ് : ദേവകിഅമ്മ

മക്കൾ : ആകാശ് ( സൗദി), ആദർശ് (വെറ്ററിനറി ഡിസ്പെൻസറി നന്മണ്ട )

സഹോദരങ്ങൾ : ബാലപ്രസാദ് ( സൗദി), പ്രഫുല ( താമരശ്ശേരി), പ്രദീപ് ( ആർമി).

Related Articles

Leave a Reply

Back to top button