Kozhikode

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു.

മരുതോങ്കര ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും

പയ്യോളി മുൻസിപാലിറ്റി
വാർഡ് – 2, 30, 32, 33, 34, , 35, 36

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ് 6 – പരതപ്പൊയിൽ
വാർഡ് 7 – ഏരിമല

പയ്യോളി മുൻസിപാലിറ്റി പരിധിയിൽ വാർഡ് 21ൽ പ്രവർത്തിക്കുന്ന ബീവറേജസ് കോർപറേഷന്റെ ഔട്ട്ലേറ്റിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തി സന്ദർശിച്ചതായി വ്യക്തമായ സാഹചര്യത്തിൽ മേൽ പറഞ്ഞ ഔട്ട്ലേറ്റ് ഇനിയൊരുത്തവരവുണ്ടാവുന്നത് വരെ അടച്ചിടേണ്ടതാണ്.

Related Articles

Leave a Reply

Back to top button