Thiruvambady

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 38 തദ്ദേശ റോഡുകൾക്ക് 10.98 കോടി അനുവദിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 38 റോഡുകൾക്ക് 10.98 കോടി രൂപ അനുവദിച്ചു. ഇതിനോടകം നിരവധി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും ഒട്ടുമിക്ക പദ്ധതികളുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചുവെന്നും തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് അറിയിച്ചു.

പ്രവൃത്തികളുടെ പഞ്ചായത്ത്‌ തിരിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.

കാരശ്ശേരി പഞ്ചായത്ത്

1.മുക്കംകടവ്-ആനയാംകുന്ന് റോഡ്-60 ലക്ഷം

2.കറുത്തപറമ്പ് മോലികാവ് റോഡ്-20 ലക്ഷം

3.ആറാം ബ്ലോക്ക്-കോലോത്തുംകടവ് റോഡ്-10 ലക്ഷം

4.മുരിങ്ങംപുറായ്-മലാംകുന്ന് റോഡ്-25 ലക്ഷം

കോടഞ്ചേരി പഞ്ചായത്ത്

1.ചെമ്പുകടവ്- പാലക്കുന്ന് റോഡ്-47 ലക്ഷം

2.ചൂരമുണ്ട – തൊഴിലാളികുന്ന് റോഡ്-15 ലക്ഷം

  1. പുലിക്കയം- പറപറ്റ റോഡ് -15 ലക്ഷം

4.നെല്ലിക്കയം – പുല്ലുവേലിപടി – പുലിക്കയം റോഡ്-10 ലക്ഷം

  1. കോളേജ്പടി – ഇത്താക്ക് കോളനി – പൂളപ്പാറ റോഡ്-12 ലക്ഷം
  2. മരുതിലാവ് – മേലേ മരുതിലാവ് റോഡ് -15 ലക്ഷം

7.മൈക്കാവ് -ആനിക്കോട്- മില്ലുംപടി റോഡ് -15 ലക്ഷം

8.പറപറ്റ പാലം – 100 ലക്ഷം

9.ചെമ്പുകടവ് – ചാമുണ്ടി റോഡ് – 25 ലക്ഷം

കൊടിയത്തൂർ പഞ്ചായത്ത്

1.കൊടിയത്തൂർ – കാരാട് റോഡ് -10 ലക്ഷം

2.തോട്ടുമുക്കം- പനംപിലാവ് റോഡ് -121 ലക്ഷം

3.ചെറുവാടി -താഴത്തുമുറി റോഡ് – 60 ലക്ഷം

കൂടരഞ്ഞി പഞ്ചായത്ത്

1.മഞ്ഞപൊയിൽ- കുളിരാമുട്ടി ബൈപാസ് റോഡ് -20 ലക്ഷം

2.മഞ്ഞകടവ് -പള്ളിക്കുന്ന്- നായാടംപൊയിൽ റോഡ് -20 ലക്ഷം

3.താഴെകക്കാട് കോളനി- കള്ളിപ്പാറ റോഡ് -20 ലക്ഷം

4.കല്ലംപുല്ല് – ഓടപൊയിൽ റോഡ് -25 ലക്ഷം

5.പൂവാറൻതോട്- കല്ലംപുല്ല് എസ് സി കോളനി -തമ്പുരാൻ കൊല്ലി റോഡ് -20 ലക്ഷം

6.ആനയോട് -കുരിയോട് റോഡ് -10 ലക്ഷം

മുക്കം നഗരസഭ

1.വെസ്റ്റ് മണാശ്ശേരി- ചെളിയത്ത് റോഡ് -15 ലക്ഷം

2.തോട്ടത്തിൻ കടവ് -പച്ചക്കാട് വേനപ്പാറ റോഡ് -20 ലക്ഷം

3.കമ്പിളിയിടം – പൂമംഗലം -ഇരുമ്പിടിച്ചിയിൽ റോഡ് -27.5 ലക്ഷം

4.മുതുകുറ്റിമലയിൽ കയ്യേരിക്കൽ റോഡ്-20 ലക്ഷം

  1. മുത്താലം- ചോലകുഴി റോഡ് -10 ലക്ഷം

പുതുപ്പാടി പഞ്ചായത്ത്

1.തേക്കിൻതോട്ടം- കണ്ണപ്പൻകുണ്ട് റോഡ് -20 ലക്ഷം

2.എലോക്കര – തട്ടൂർപറമ്പ് റോഡ് -40 ലക്ഷം

3.പുല്ലാഞ്ഞിമേട് – താഴെ വനഭൂമി റോഡ് -15 ലക്ഷം

4.ചെമ്മരംപറ്റ – കൈപ്പുറം റോഡ് – 40 ലക്ഷം

തിരുവമ്പാടി പഞ്ചായത്ത്

1.മണിയംപറ്റ റോഡ് -20 ലക്ഷം

2.മാവാതുക്കൽ- ആനക്കുഴി റോഡ് -25.05 ലക്ഷം

3.മരകാട്ടുപുറം- പാറപ്പുറം റോഡ് -10 ലക്ഷം

4.ചവലപ്പാറ- രാജീവ് ഗാന്ധി റോഡ് – 15 ലക്ഷം

5.കണ്ണന്താനംപടി കൾവർട്ട്-35 ലക്ഷം

6.കാവുങ്കല്ലേൽ- കക്കാട്ടുപാറ റോഡ് – 10 ലക്ഷം

7.മൃഗാശുപത്രി – നാല്പത് മേനി റോഡ് – 100 ലക്ഷം

Related Articles

Leave a Reply

Back to top button