Kozhikode
കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

പേരാമ്പ്ര ഗ്രാമപഞ്ചായത്ത്
വാർഡ് 12 – പേരാമ്പ്ര ടൗണിലെ കല്ലോട് മുതൽ കക്കാട് വരെയുള്ള ഭാഗം
വാർഡ് 6 – ലെ ബൈപാസ്സ് ഭാഗം
വാർഡ് 2 – ലെ ചേനായി ടൗൺ
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
വാർഡ് 2 – ആന്തട്ട
കൊടുവള്ളി മുൻസിപാലിറ്റി
വാർഡ് 15- ചുണ്ടപ്പുറം
വാർഡ് 36 – എരഞ്ഞോണ
ഫറോക് മുൻസിപാലിറ്റി
വാർഡ് 18- പുല്ലിക്കടവ്
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്
വാർഡ് 4 – മുറവച്ചേരി
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 10 – മതിലകം
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 15 – തോടന്നൂർ







