Koombara

കൂടരഞ്ഞി കൂമ്പാറയിൽ കോറിക്ക് സമീപം ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

കൂമ്പാറ: പുന്നകടവ് മാതാളി കോറിയുടെ സമീപം ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ കൂമ്പാറ സ്വദേശിയായ യുവാവ് മരിച്ചു .

ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. രാവിലെ ജോലിക്കെത്തിയവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല.

Related Articles

Leave a Reply

Back to top button