MukkamThiruvambady

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

മുക്കം: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ രാജിവെക്കുക എന്നാവശ്യപ്പെട്ട് DYFi തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു.

പരിപാടിയിൽ DYFI ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ദിപു പ്രേംനാഥ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ജോ സെക്രട്ടറി ജാഫർ ഷെരീഫ്, വിപിൻ ബാബു, SFI ഏരിയ സെക്രട്ടറി ജോസഫ്,അജയ് ഫ്രൻസി,നൗഫൽ , സിജിൻ കപ്പാല തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button