Koodaranji
ഉതിരക്കൊടിശ്ശിമാക്കൽ മേരി അന്തരിച്ചു

കൂടരഞ്ഞി : കരിങ്കുറ്റി ഉതിരക്കൊടിശ്ശിമാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (73)അന്തരിച്ചു
മക്കൾ: ഷാജി, ബാജി , ജെസ്സി, ടോം ( കുട്ടാപ്പി )
മരുമക്കൾ : ചാൾസ് വാലിയിൽ നെല്ലിപ്പൊയിൽ , പ്രിയ തറപ്പിൽ കക്കാടംപൊയിൽ ,
സംസ്കാരം : ഇന്ന് വൈകുന്നേരം 5 – മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ







