Koodaranji

സ്രാമ്പി ഒറ്റപ്ലാവ് കലുങ്ക് ഉദ്ഘാടനം ചെയ്യ്തു

കൂടരഞ്ഞി:ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചിലവിൽ നിർമാണം പൂർത്തികരിച്ച സ്രാമ്പി ഒറ്റപ്ലാവ് കലുങ്കിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ് നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ അധ്യക്ഷനായി.ക്ഷേമകാര്യ സ്റ്റാൻൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സണ്ണി പെരുകിലം തറപ്പിൽ,വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഗിരിഷ് കൂളിപ്പാറ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button