TOP NEWS
കോടഞ്ചേരി; കരിമഠത്തിൽ റോസമ്മ നിര്യാതയായികോടഞ്ചേരിയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിതിരുവമ്പാടിയിൽ ഇന്ന് 24 കോവിഡ് പോസിറ്റീവ് കേസുകൾമത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തുകൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഗോവർദ്ധിനി പദ്ധതി,കാലിത്തീറ്റ വിതരണം ചെയ്തുവാട്ടർ അതോറിറ്റിയുടെ പഴകിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തത് റോഡുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുമുക്കത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയുമായി നഗരസഭ:പാർക്കിങ് റോഡിന്റെ ഒരുവശത്ത് മാത്രമാക്കിതിരുവമ്പാടി നിയോജക മണ്ഡലത്തിൽ 3 പുതിയ എസ് പി സി യൂണിറ്റുകൾതിരുവമ്പാടിയിൽ ഇന്ന് 9 പേർക്ക് കോവിഡ്കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
Kozhikode

കോഴിക്കോട് ജില്ലയില്‍ 837 പേര്‍ക്ക് കോവിഡ് രോഗമുക്തി 465

കോഴിക്കോട് ജില്ലയില്‍ ഇന്ന് 837 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 38 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 429 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6406 ആയി. 9 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 465 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 5
ഫറോക്ക് – 4
പെരുവയല്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5
കോഴിക്കോട് കോര്‍പ്പറേഷന്‍- 3
അരിക്കുളം – 1
നാദാപുരം – 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 38
ഒളവണ്ണ – 5
ഫറോക്ക് – 5
ചാത്തമംഗലം – 4
അത്തോളി – 1
കാരശ്ശേരി – 2
കോട്ടൂര്‍ – 1
ഓമശ്ശേരി – 2
പയ്യോളി – 1
ചേമഞ്ചേരി – 1
കൂരാച്ചുണ്ട് – 1
ബാലുശ്ശേരി – 1
താമരശ്ശേരി – 2
തിരുവമ്പാടി – 1
ഉളളിയേരി – 1
വാണിമേല്‍ – 2
വില്യാപ്പളളി – 1
തലക്കുളത്തൂര്‍ – 1
കൊയിലാണ്ടി – 2
കുന്ദമംഗലം – 2
മാവൂര്‍ – 1
നന്മണ്ട – 1
➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 429
(ബേപ്പൂര്‍ -18, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, വേങ്ങേരി, പാളയം, പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, കൊളത്തറ, കപ്പക്കല്‍, കുണ്ടുങ്ങല്‍, നെല്ലിക്കോട്, ചേവായൂര്‍, വെസ്റ്റ് ഹില്‍, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, ഫ്രാന്‍സിസ് റോഡ്, പൊക്കുന്ന്, കണ്ണഞ്ചേരി, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, മാത്തോട്ടം, നടക്കാവ്, പുതിയറ, മായനാട്, കരുവിശ്ശേരി, ,പണിക്കര്‍ റോഡ്, തങ്ങള്‍സ് റോഡ്, എടക്കാട്, കുതിരവട്ടം, തോപ്പയില്‍, കോവൂര്‍,ചാലപ്പുറം, തൊണ്ടയാട്,എലത്തൂര്, കുറ്റിയില്‍ത്താഴം, ഡിവിഷന്‍ 54, 57, 66 )
ഒളവണ്ണ – 54
പുതുപ്പാടി – 53
ഫറോക്ക് – 34
പയ്യോളി – 21
ചെക്യാട് – 12
നാദാപുരം – 10
പെരുമണ്ണ – 11
ബാലുശ്ശേരി – 10
തലക്കുളത്തൂര്‍ – 9
താമരശ്ശേരി – 9
ചെങ്ങോട്ടുകാവ് – 9
കൊയിലാണ്ടി – 8
ഒഞ്ചിയം – 8
അത്തോളി – 9
എടച്ചേരി – 6
കാരശ്ശേരി – 5
രാമനാട്ടുകര – 5
കുന്ദമംഗലം – 5
കുരുവട്ടൂര്‍ – 5
ചേളന്നൂര്‍ – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 9
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ബാലുശ്ശേരി – 1(ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
നടുവണ്ണൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചക്കിട്ടപ്പാറ – 1(ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി – 1(ആരോഗ്യപ്രവര്‍ത്തക)
ഉളളിയേരി – 1(ആരോഗ്യപ്രവര്‍ത്തക)
ചേളന്നൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ഇന്ന് 465 പേര്‍ക്ക് രോഗമുക്തി
1,256 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 465 പേര്‍ കൂടി രോഗമുക്തി നേടി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

eighteen + seven =

Back to top button