Mukkam

മുക്കം മാമ്പറ്റയിൽ വയോധികയുടെ മാല കവർന്ന സംഭവം ഒരാൾ പിടിയിൽ

മുക്കം മാമ്പറ്റയിൽ വയോധികയുടെ മാല കവർന്ന സംഭവത്തിൽ  ഒരാൾ പിടിയിൽ. മലപ്പുറം അരീക്കോട് കാവനൂർ ചക്കിങ്ങൾ സ്വദേശി  സന്ദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ സുഹൃത്ത് കാവന്നൂർ സ്വദേശി അനസ്സിനായി അന്വേഷണം ഊർജ്ജിതമാക്കി.

ഈ മാസം 7 ന്  ആണ് കേസിനാസ്പതമായ സംഭവം. മുക്കം മാമ്പറ്റയിലെ  പ്രതീക്ഷ സ്കൂളിന് സമീപത്ത് വെച്ച് വയോധികയുടെ കഴുത്തിൽ നിന്ന് ബൈക്കിലെത്തിയ രണ്ടംഗസംഘം  മാല പിടിച്ചുപറിക്കുകയായിരുന്നു. തടപ്പറമ്പ് സ്വദേശിനി കണ്ണങ്കോട്മീത്തൽ ലീലയുടെ മാല ആണ് മേഷണം പോയത്.*

Related Articles

Leave a Reply

Back to top button