CharamamKodanchery

കോടഞ്ചേരി: മേക്കുന്നേൽ പുത്തൻപുരയിൽ പൗലോസ് അന്തരിച്ചു

കോടഞ്ചേരി : മേക്കുന്നേൽ പുത്തൻപുരയിൽ പൗലോസ് (75) അന്തരിച്ചു.

സംസ്കാരം ഇന്ന് (30-01-2023- തിങ്കൾ) ഉച്ചകഴിഞ്ഞ് 02:30-ന് വേളംകോട്ടെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ : ഗ്രേസി പോൾ ചെമ്പുകടവ് മാതാളികുന്നേൽ കുടുംബാംഗം.

മക്കൾ: ബോബി പോൾ, ജോസ് പോൾ, അബി പോൾ.

Related Articles

Leave a Reply

Back to top button