CharamamPuthuppady

പുതുപ്പാടി : അടിവാരം കണ്ണന്താനം പരേതനായ മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (കുഞ്ഞമ്മ) അന്തരിച്ചു

പുതുപ്പാടി  അടിവാരം കണ്ണന്താനം പരേതനായ മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (കുഞ്ഞമ്മ-85) അന്തരിച്ചു.

സംസ്കാരം ഇന്ന് (30-01-2023-തിങ്കൾ) വൈകുന്നേരം 04:00-മണിക്ക് മണൽവയൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ.

അയരൂർ പഞ്ഞിക്കാട്ടിൽ കുടുംബാംഗമാണ് പരേത.

മക്കൾ: സണ്ണി, റെജി, ഡെയ്സി, ബെന്നി, പുഷ്പ, ബിജി.

മരുമക്കൾ: മോളി വടക്കുംപുറം, സൂസി നിരപ്പിൽ, ഫാദർ ജോർജ് വാക്കനാംപാടം, ലാലി യെല്ലോബ്ലോസം, സുരേഷ് ബാബു വാണാബത്ത്, ജിജി കേഴപ്ലാക്കൽ.

Related Articles

Leave a Reply

Back to top button