CharamamThiruvambady

തിരുവമ്പാടി: അരഞ്ഞാണിപുത്തൻപുരയിൽ പൈലി അന്തരിച്ചു.

തിരുവമ്പാടി: അരഞ്ഞാണിപുത്തൻപുരയിൽ പൈലി (95) അന്തരിച്ചു.

സംസ്കാരം നാളെ (09-04-2021- വെള്ളി) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: പരേതയായ മേരി പാലാ മോനിപ്പള്ളി കാരിക്കുഴിയിൽ കുടുംബാംഗം.

മക്കൾ: ബേബി (കല്ലുരുട്ടി), സിസ്‌റ്റർ മേരി (അഡോറേഷൻ കോൺവെന്റ് – പാലാ), തങ്കമ്മ (റിട്ട. സ്റ്റാഫ് എസ് ബി ഐ – മാന്നാനം), തങ്കച്ചൻ, സെബാസ്‌റ്റ്യൻ (അങ്കമാലി), സിസ്‌റ്റർ അൽഫോൻസ (ഇസബെൽ ഹോസ്പിറ്റൽ – ചെന്നൈ), കൊച്ചുറാണി, വിൻസെന്റ് (ജെ എം ജെ കോഫി വർക്സ് – തിരുവമ്പാടി), പീറ്റർ (ചിപ്പിലിതോട്), ടീന (ടീച്ചർ – ചെന്നൈ), ഡോണി (ഹാബിറ്റാറ്റ് – തിരുവമ്പാടി).

മരുമക്കൾ: ആലീസ് കണിയാന്തറ (വൈക്കം), ചാക്കോച്ചൻ ഈശ്വരൻതടത്തിൽ (റിട്ട. സ്റ്റാഫ് എസ് ബി ഐ – പാലാ), ഫിലോമിന ആക്കാട്ടുമുണ്ടയിൽ (തിരുവമ്പാടി), ജിമ്മി മുണ്ടൻകാവിൽ (തൊടുപുഴ), ജോസ് ഒറ്റപ്ലാക്കൽ (കൂരാച്ചുണ്ട്), പൗളി കുന്നപ്പിള്ളി (ടീച്ചർ ജി എച്ച് എസ് എസ്- കാവന്നൂർ), ലൗലി വെട്ടിക്കാട്ടിൽ (തിരുവമ്പാടി), ജോസ് പാലത്തിങ്കൽ (ചെന്നൈ), സിമി ചെങ്ങളത്തുപറമ്പിൽ (വിലങ്ങാട്).

Related Articles

Leave a Reply

Back to top button