KoodaranjiKoombara

കൂടരഞ്ഞി – മരഞ്ചാട്ടിയിൽ അദ്ധ്യാപിക കാറിനുള്ളിൽ മരിച്ച നിലയിൽ

കൂടരഞ്ഞി: മരഞ്ചാട്ടി പ്ലാത്തോട്ടത്തിൽ ബിജുവിന്റെ ഭാര്യ ദീപ്തിയെ (37) ചുണ്ടത്തും പൊയിലിനു സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യയാണെന്ന് സംശയിക്കുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മരഞ്ചാട്ടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ അദ്ധ്യാപികയായിരുന്നു.

Related Articles

Leave a Reply

Back to top button