Thiruvambady

തിരുവമ്പാടിയിൽ നാളെ 300 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തും

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നാളെ 300 പേർക്ക് കോവിഡ് പരിശോധന നടത്തും.

നാളെ നടത്തുന്ന പരിശോധനയുടെ ഫലമനുസരിച്ചാണ് കണ്ടെയിൻമെന്റ് സോണിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക, പോസിറ്റീവ് നിരക്ക് കൂടുതൽ ആകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ കണ്ടെയിൻമെന്റ് സോൺ കാലാവധി ദീർഘിപ്പിച്ചേക്കും.

Related Articles

Leave a Reply

Back to top button