Charamam

തിരുവമ്പാടി: അത്തിപ്പാറ കോട്ടൂർ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (90) അന്തരിച്ചു

നിര്യാതയായി:- തിരുവമ്പാടി: അത്തിപ്പാറ കോട്ടൂർ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (90) അന്തരിച്ചു

സംസ്കാരം ഇന്ന് (05-11-2020-വ്യാഴം) ഉച്ചയ്ക്ക് 12:00- മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ:
പരേതനായ ഗോപാലകൃഷ്ണപിള്ള,
ഗോപിനാഥൻ പിള്ള,
പരേതനായ രാജൻ പിള്ള,
ബാലൻ പിള്ള,
മുരളീധരൻ പിള്ള,
പങ്കജാക്ഷൻ പിള്ള.

മരുമക്കൾ:
പത്മിനി,
രത്നകുമാരി,
വിലാസിനി,
ഷിജ,
മല്ലിക,
സിന്ധു.

Related Articles

Leave a Reply

Back to top button