Charamam

നിര്യാതയായി:- കുടരഞ്ഞി: വാതല്ലൂർ പരേതനായ ചാക്കോച്ചൻ്റെ ഭാര്യ റോസമ്മ (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (05-11-2020-വ്യാഴം) വൈകുന്നേരം 05:00- മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: ഡോളി, സാലി, ഷേർളി, മിനി, ജില്ലി, പരേതയായ സ്വപ്ന.

മരുമക്കൾ: റോയി കളത്തിവീട്ടിൽ (മണ്ണാർക്കാട്), ജോജോ മുണ്ടോക്കുഴിയിൽ (പുൽപ്പള്ളി), ഷാജി കുടിയിരിക്കൽ (മുരിക്കാശ്ശേരി – ഇടുക്കി), ജൂഡ് (മുംബൈ), ബിജു വാറങ്ങലാകുടിയിൽ (മൂവാറ്റുപുഴ), സൂരജ് ചന്ദ്രൻകുന്നേൽ (ചക്കിട്ടപാറ).

കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Articles

Leave a Reply

Back to top button