Koodaranji
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കൂടരഞ്ഞി: കൃഷി ഇടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. താഴെ കൂടരഞ്ഞി തറപ്പിൽ ആന്റണിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ ആണ് തിങ്കളാഴ്ച്ച രാത്രി കുടരഞ്ഞി പഞ്ചായത്തിൽ എം. പാനൽ ലൈസൻസുള്ള ജേക്കബ് മാത്യു മംഗലത്തിൽ വെടി വെച്ചു കൊന്നത്.
ഇന്നലെ രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ മാനണ്ഡങ്ങൾ പാലിച്ചു കൊണ്ട് മൃദദേഹം മറവു ചെയ്തു.







