Charamam
നിര്യാതയായി

തിരുവമ്പാടി: പുന്നക്കൽ മുളഞ്ഞിക്കരയിൽ ഫ്രാൻസീസിന്റെ ഭാര്യ അന്നമ്മ (67) അന്തരിച്ചു.
സംസ്കാരം ഇന്ന് (30-12-2020-ബുധൻ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
പുല്ലൂരാംപാറ പറമ്പടിയിൽ കൂടുംബാംഗമാണ് പരേത .
മക്കൾ: ജോസഫ് ഫ്രാൻസീസ് (കുട്ടൻ), ഷീബ സെബാസ്റ്റ്യൻ.
മരുമക്കൾ: റോയി ഫിലിപ്പ് നെച്ചിക്കാട്ടിൽ (കൂടരഞ്ഞി), ജയത ജോസഫ് ചാവേലിൽ (തിരുവമ്പാടി).






