Mukkam

മുക്കത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് പരിസരത്ത് തീപിടുത്തം

മുക്കം:  സ്വകാര്യ  എൻജിനിയറിങ് കോളേജിന് സമീപം ഉണ്ടായ തീപ്പിടുത്തം മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണച്ചു.

ചാത്തമംഗലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെ 50 സെന്റ് സ്ഥലത്താണ്  തീപ്പിടുത്തം ഉണ്ടായത്

Related Articles

Leave a Reply

Back to top button