തീപിടുത്തം
-
Adivaram
താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തോട്ടത്തിൽ തീപിടുത്തം
അടിവാരം :താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തീപിടുത്തം. റോഡരികിൽ നിന്നുമാണ് സ്വകാര്യ തോട്ടത്തിലേക്ക് തീ പടർന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, നാട്ടുകാരും, ഫയർഫോഴ്സും, പേലീസും,…
Read More » -
Kodanchery
പതങ്കത്ത് ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് മിനാറിന്റെ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം ഉണ്ടായെങ്കിലും മുക്കത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. കുന്നപ്പള്ളി മത്തായി, ബഥനി…
Read More » -
Kodanchery
ജലവൈദ്യുത പദ്ധതി പ്രദേശത്ത് തീപിടുത്തം
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് മിനാറിന്റെ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം. തീപിടുത്തത്തിന് ഉള്ള കാരണം വ്യക്തമല്ല. ഒരു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട് സമീപത്തെ കൃഷി ഭൂമിയിലേക്കും…
Read More » -
Koodaranji
കക്കാടംപൊയിലിൽ മീൻ ഫാക്ടറിയിൽ തീപിടുത്തം
കൂടരഞ്ഞി :മലയോര മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിൽ പ്രവർത്തിക്കുന്ന ചെമ്മീൻ പ്രോസസിംഗ് യൂണിറ്റിൽ തീപിടുത്തം. മുക്കത്തുനിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂറിന്റെ നേതൃത്വത്തിലുള്ള…
Read More » -
Kodanchery
ജീരകപ്പാറ പ്രദേശത്ത് കൃഷി ഭൂമിയിൽ തീപിടുത്തം
കോടഞ്ചേരി: ജീരകപ്പാറ മഞ്ഞുമല റോഡിൽ എലിവാലുങ്കൽ ജിജി, ഫ്രാൻസിസ് ചാലിൽ എന്നിവരുടെ കൃഷിയിടത്താണ് തീപിടുത്തം ഉണ്ടായത്. മുക്കത്ത് നിന്നും ഫയർഫോഴ്സ് ഇപ്പോൾ എത്തി തീ അണക്കാനുള്ള ശ്രമം…
Read More » -
Adivaram
താമരശ്ശേരി ചുരത്തില്‍ തീപിടുത്തം
അടിവാരം : താമരശ്ശേരി ചുരത്തില്‍ തീപിടുത്തം. ഒന്നാം വളവിന് താഴെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. അടിക്കാടിന് തീ പിടിച്ച് പുകയ ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. മുക്കത്ത്…
Read More » -
Koodaranji
കൂടരഞ്ഞി പീലികുന്നിലെ തീപിടുത്തം; തീ നിയന്ത്രണ വിധേയം
കൂടരഞ്ഞി: വഴിക്കടവ് പീലികുന്നിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിന് തീപിടിച്ചു. ജനവാസമേഖലക്ക് സമീപമുള്ള പാറകെട്ടുകൾ നിറഞ്ഞ പറമ്പിൽ ഉണ്ടായ തീപിടുത്തം ആശങ്ക സൃഷ്ടിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കി. തീ…
Read More » -
Kodanchery
തുഷാരഗിരി ചിപ്പിലിത്തോട്ടിൽ വൻ തീപിടുത്തം
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ ആകാശവാണി കുന്നിൽ വനത്തിന്റെ അതിർത്തിയോട് ചേർന്ന തോട്ടത്തിൽ വൻ തീപിടുത്തം. മുക്കത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ പ്രദേശത്തേക്ക്…
Read More » -
Thiruvambady
തിരുവമ്പാടി നെല്ലാനിച്ചാലിൽ കൃഷിയിടത്തിൽ തീപിടുത്തം
തിരുവമ്പാടി: തിരുവമ്പാടി നെല്ലാനിച്ചാൽ കരിയാത്തുംകുഴി മലയിൽ കൃഷിഭൂമിക്ക് തീപിടിച്ചു. വിവിധ കർഷകരുടെ തെങ്, കമുക് തുടങ്ങിയവ അടങ്ങിയ അഞ്ചേക്കറോളം വരുന്ന ഭൂമിക്കാണ് തീപിടിച്ചത്. അടിക്കാടിന് തീപിടിച്ചതിബ് തുടർന്ന്…
Read More » -
Kozhikode
കപ്പലിൽ തീപിടുത്തം: ഇറാഖ് തീരത്ത് കോഴിക്കോട് സ്വദേശി മരണപ്പെട്ടു
കോഴിക്കോട്: ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പൻറെ പുരയിൽ അതുൽരാജ് ആണ് (28)മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായതെന്നാണ് വിവരം. പേർഷ്യൻ…
Read More » -
Kozhikode
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം. എം. എം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്…
Read More » -
Kerala
തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം
തിരുവനന്തപുരം: ചാല മാർക്കറ്റിൽ തീപിടുത്തം. മഹാദേവ ടോയ്സിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. തീയണക്കാൻ ഫയർ ഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്. ലോക്ക്ഡൗൺ ആയതിനാൽ കട…
Read More » -
Kerala
തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം; ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീ അണച്ചു
തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം. ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.…
Read More » -
India
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 13 മരണം
മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. 13 രോഗികള്‍ മരിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്. പുലര്‍ച്ചെ 3 മണിക്കാണ് വിജയ് വല്ലഭ ആശുപത്രിയിലെ…
Read More » -
Kerala
പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം
പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഓപ്പണ്‍ ഗ്രില്‍ എന്ന റെസ്റ്റോറന്റ് പൂര്‍ണമായും അഗ്നിക്കിരയായി. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.…
Read More » -
Mukkam
മുക്കത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് പരിസരത്ത് തീപിടുത്തം
മുക്കം: സ്വകാര്യ എൻജിനിയറിങ് കോളേജിന് സമീപം ഉണ്ടായ തീപ്പിടുത്തം മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണച്ചു. ചാത്തമംഗലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെ 50 സെന്റ്…
Read More » -
Kozhikode
കോഴിക്കോട് ബേപ്പൂരിൽ ഓയിൽ മില്ലിൽ തീപിടുത്തം
കോഴിക്കോട് ബേപ്പൂരിൽ ഓയിൽ മില്ലിൽ തീപിടുത്തം. നടുവട്ടം പെരച്ചിനങ്ങാടിയിലുള്ള അനിത ഓയിൽ മില്ലിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രണ വിധേയമാക്കി. രാത്രി ഒൻപതേ മുക്കാലോടെയാണ്…
Read More »
