Adivaram

താമരശ്ശേരി ചുരത്തില്‍ തീപിടുത്തം

അടിവാരം : താമരശ്ശേരി ചുരത്തില്‍ തീപിടുത്തം. ഒന്നാം വളവിന് താഴെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്.

അടിക്കാടിന് തീ പിടിച്ച് പുകയ ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. മുക്കത്ത് നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.

Related Articles

Leave a Reply

Back to top button