Thiruvambady
ജെ.സി.ഐ സംരംഭകത്വ സെമിനാർ ഇന്ന് തിരുവമ്പാടിയിൽ നടക്കും
തിരുവമ്പാടി: ജെ.സി.ഐ തിരുവമ്പാടി ടൌൺ സംഘടിപ്പിക്കുന്ന, ജില്ലാ വ്യവസായ കേന്ദ്രം, ലീഡ് ബാങ്ക് പ്രതിനിധികൾ പങ്കെടുക്കുന്ന സംരംഭകത്വ സെമിനാർ ഇന്ന് തിരുവമ്പാടിയിൽ നടക്കും.
ഇന്ന് (27-02-2024) ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4:30 വരെ തിരുവമ്പാടി വ്യാപാര ഭവനിൽ വച്ച് നടക്കുന്ന സെമിനാറിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.