മുക്കം : (പൂവാറം തോട്)പുളിക്കകണ്ടത്തിൽ പരേതനായ മത്തായി ഭാര്യ മറിയം (89) അന്തരിച്ചു.
സംസ്ക്കാരം നാളെ (27/02 /2024.ചൊവ്വ) ഉച്ചകഴിഞ്ഞ് 2:00-മണിക്ക് മാമ്പറ്റയിലുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പൂവാറംതോട് സെൻ്റ് മേരീസ് ദേവാലയത്തിൽ.
മക്കൾ: സെബാസ്റ്റ്യൻ , റോസിലി , മേരി, ബെന്നി, എൽസി,ജോഷി, ജോബി
മരുമക്കൾ: ലാലി പടിഞ്ഞാറ്റുംകര , തങ്കച്ചൻ പനന്താനത്ത്, ആഗസ്തി നെടുപള്ളിൽ, ഷേർലി മറ്റമുണ്ടയിൽ, തങ്കച്ചൻ തേക്കുംകാട്ടിൽ, ഷാൻ്റി പരക്കൽ, ആൻസി വെളിയംകുളത്ത്