Kodanchery

തുഷാരഗിരി ചിപ്പിലിത്തോട്ടിൽ വൻ തീപിടുത്തം

കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ ആകാശവാണി കുന്നിൽ വനത്തിന്റെ അതിർത്തിയോട് ചേർന്ന തോട്ടത്തിൽ വൻ തീപിടുത്തം.

മുക്കത്ത് നിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരുക ദുഷ്കരമാണ്.

Related Articles

Leave a Reply

Back to top button