Kodanchery

ജലവൈദ്യുത പദ്ധതി പ്രദേശത്ത് തീപിടുത്തം

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് മിനാറിന്റെ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം. തീപിടുത്തത്തിന് ഉള്ള കാരണം വ്യക്തമല്ല.

ഒരു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട് സമീപത്തെ കൃഷി ഭൂമിയിലേക്കും തീ പടരുന്നുണ്ട് .കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

Related Articles

Leave a Reply

Back to top button