Kodanchery

ജീരകപ്പാറ പ്രദേശത്ത് കൃഷി ഭൂമിയിൽ തീപിടുത്തം

കോടഞ്ചേരി: ജീരകപ്പാറ മഞ്ഞുമല റോഡിൽ എലിവാലുങ്കൽ ജിജി, ഫ്രാൻസിസ് ചാലിൽ എന്നിവരുടെ കൃഷിയിടത്താണ് തീപിടുത്തം ഉണ്ടായത്. മുക്കത്ത് നിന്നും ഫയർഫോഴ്സ് ഇപ്പോൾ എത്തി തീ അണക്കാനുള്ള ശ്രമം നടത്തുന്നു.

Related Articles

Leave a Reply

Back to top button