Kozhikode

കപ്പലിൽ തീപിടുത്തം: ഇറാഖ് തീരത്ത് കോഴിക്കോട് സ്വദേശി മരണപ്പെട്ടു

കോഴിക്കോട്​​: ഇറാഖ്​ തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പൻറെ പുരയിൽ അതുൽരാജ് ആണ് (28)മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായതെന്നാണ് വിവരം.

പേർഷ്യൻ ഉൾക്കടലിൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരടക്കം ഒൻപത് പേർ മരിച്ചിട്ടുണ്ട്. അപകടം നടന്ന വിവരം ഇന്നാണ് അതുൽരാജിൻറെ വീട്ടിലറിയുന്നത്

Related Articles

Leave a Reply

Back to top button