Anakkampoyil

യൂത്ത് കോൺഗ്രസ് സേവന ദിനം ആചരിച്ചു

ആനക്കാംപോയിൽ: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആനക്കാംപോയിൽ-കരിമ്പ് റോഡിന് ഇരുവശവും കാട് വെട്ടിതെളിക്കുകയും സംസാകരിക നിലയവും ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചീകരിക്കുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് കരിമ്പ് യൂണിറ്റ് കമ്മറ്റിയാണ് രാജ്യത്തിന്റെ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം കർഷകരോട് ഐഖ്യപെട്ട്‌ സേവന ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

യൂണിറ്റ് പ്രസിഡന്റ് സുധിൻ ജോസ് ഉദ്ഘാടനം നിർവഹിച്ചു. മനു കളത്തൂർ, അമൽ, അലൻ, ലിജോ, ഫിലിപ്പ്, ദേവസ്യ തുടങ്ങിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button