Thiruvambady

ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ, ബലിതർപ്പണം കർക്കടകം12 ന്

തിരുവമ്പാടി: തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ, ആണ്ട് തോറും നടത്തിവരാറുള്ളപിതൃ ബലിതർപ്പണം, 

ഈ വർഷവും, 2022/ ജൂലൈ മാസം 28 ആം തീയതി വ്യാഴാഴ്ച (1197, കർക്കടകം12) പുലർച്ചെ അഞ്ചുമണി മുതൽ ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്നു.

ഭക്തജനങ്ങൾക്ക് പിതൃ ബലിതപ്പണംനടത്തുന്നതിനുള്ള സൗകര്യങ്ങൾ വിപുലമായി ഒരുക്കിയിട്ടുണ്ടെന്ന്. ശാഖാ പ്രസിഡണ്ട്  സജീവൻ പുതുപ്പറമ്പിൽ , ശാഖാ സെക്രട്ടറി  സി എൻ ശശീധരൻ എന്നിവർ സംയുക്തമായി അറിയിച്ചു.

Related Articles

Leave a Reply

Back to top button