Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരികരിച്ചു

ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 6 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.ഇതോടെ ആകെ 169പേർ ചികിത്സയിലാണ്. ഇതിൽ 153പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 99 പേർക്ക് വാക്സിനേഷൻ നല്കി.
വാർഡ് 5,6,13,17 ൽ ഒരാൾക്ക് വീതവും വാർഡ് 14ൽ 2 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.







