CharamamKoodaranji

കൂടരഞ്ഞി മാങ്കയം ഉഴുന്നാലിൽ ചാണ്ടിയുടെ ഭാര്യ എലിക്കുട്ടി അന്തരിച്ചു.

കൂടരഞ്ഞി: മാങ്കയം ഉഴുന്നാലിൽ ചാണ്ടിയുടെ ഭാര്യ എലിക്കുട്ടി (74) അന്തരിച്ചു.

സംസ്കാരം ഇന്ന് (20-07-2022-ബുധൻ) വൈകുന്നേരം 05 :00 – മണിക്ക്  ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി  ലിറ്റിൽ ഫ്ലവർ പള്ളിയിൽ. 

പൊന്നാങ്കയം തറപ്പേൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജിജി, ബേബി, അലക്സ്.

മരുമക്കൾ: ലൈസ ജിജി ഉറുമ്പിൽ, ബേബി മുറിഞ്ഞകല്ലേൽ (കല്ലാനോട്), മെജോ ജിമ്മി വീട്ടുവേലിക്കുന്നേൽ (പരിയാപുരം).

Related Articles

Leave a Reply

Back to top button