Thamarassery

ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ച ആറു ലിറ്റർ ചാരായം കണ്ടെത്തി

താമരശ്ശേരി: താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ ചമൽ,
എട്ടേക്ര, പൂവൻമല, ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആറുലിറ്റർ ചാരായം കണ്ടെത്തി. ചമൽ എട്ടേക്ര റോഡിൽനിന്ന്‌ പൂവ്വൻമലയ്ക്ക് പോകുന്ന ഇടവഴിയിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ച ചാരായം കണ്ടെത്തിയത്

Related Articles

Leave a Reply

Back to top button