CharamamThiruvambady

തിരുവമ്പാടി : പൊന്നാങ്കയം വടക്കേക്കുടിയിൽ ജോസ് അന്തരിച്ചു.

തിരുവമ്പാടി : പൊന്നാങ്കയം വടക്കേക്കുടിയിൽ ജോസ് (73) അന്തരിച്ചു.

സംസ്കാരം നാളെ (28-06-2022- ചൊവ്വ) രാവിലെ 09:00 ന് ചെളിപ്പൊയിലിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭൗതിക ദേഹം ഇപ്പോൾ ചെളിപ്പൊയിലിൽ മരുമകൻ ഷമ്മിയുടെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു.

ഭാര്യ: മേരി വേനപ്പാറ കോഴിപ്പാടത്ത് കുടുംബാംഗം.

മക്കൾ: റോബിൻസ് (മുംബൈ), റീന, സീന.

മരുമക്കൾ: വിന്നി കലതിക്കുറ്റിയിൽ (കരിമ്പ – പാലക്കാട്) , ഷമ്മി മൂഴിക്കൽ (പുന്നക്കൽ), സിബി കണിയാംകണ്ടത്തിൽ (കൂമ്പാറ).

Related Articles

Leave a Reply

Back to top button