Charamam
തിരുവമ്പാടി : കുടിയേറ്റ കർഷകൻ പുരയിടത്തിൽ പി. ജെ. സേവിയർ (അപ്പച്ചൻ) അന്തരിച്ചു

തിരുവമ്പാടി : കുടിയേറ്റ കർഷകൻ പുരയിടത്തിൽ പി. ജെ. സേവിയർ (അപ്പച്ചൻ-78) അന്തരിച്ചു.
സംസ്കാരം ഇന്ന് (02-02-2023- വ്യാഴം) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: മേരി ചുണ്ടത്തുമ്പൊയിൽ വാത്തോലിൽ കുടുംബാംഗം.
മക്കൾ : അഡ്വ: സോജൻ പി സേവിയർ (മാനേജർ, ക്യാപ്ജമിനി ചെന്നൈ), സൈബു സേവിയർ (ഖത്തർ).
മരുമക്കൾ: ഷിജി ജോസ് തെക്കയിൽ (അദ്ധ്യാപിക കൂരാച്ചുണ്ട്), മിനി ജോസഫ് മുതുപ്ലാക്കൽ, (കോടഞ്ചേരി).
സഹോദരങ്ങൾ: ഫാദർ ആന്റണി പുരയിടം, ചാക്കോ ജോസഫ് മൈലെള്ളാമ്പാറ,
പരേതരായ പി. ജെ വർഗീസ്, പി. ജെ. ജോസഫ്, ഏലി കണ്ടത്തിൽ, അന്നമ്മ മുല്ലപ്പള്ളിൽ.







