Puthuppady
കനലാട് ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ് കൺവെൻഷൻ നടത്തി

പുതുപ്പാടി: കനലാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവെൻഷൻ നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ഐ.ബി. റെജി അധ്യക്ഷയായി. ടി. വിശ്വനാഥൻ, കെ. ബാബു, കെ.സി. വേലായുധൻ, കെ. ദാമോദരൻ, ടി.കെ. നാസർ, യൂസഫ് കോരങ്ങൽ, അമ്പുഡു ഗഫൂർ, ടി.എ. മൊയ്തീൻ, എം.ഇ. ജലീൽ, ഗിരീഷ് ജോൺ, പി.കെ. ഷൈജൽ, അജിത മനോജ് എന്നിവർ സംസാരിച്ചു.