Thiruvambady

പച്ചക്കാട് പ്രീമിയർ ലീഗിന് തുടക്കമായി

മുക്കം നഗരസഭയിലെ തോട്ടത്തിൻകടവിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെയും കാൽപന്തുകളി പ്രേമികളുടെയും കൂട്ടായ്മയിൽ സംഘടിപ്പിക്കുന്ന പച്ചക്കാട് പ്രീമിയർ ലീഗിന് തുടക്കമായി.

മുക്കം നഗരസഭ തോട്ടത്തിൻകടവ് ഡിവിഷൻ കൗൺസിലർ നൗഫൽ മല്ലശ്ശേരി മത്സരം ഉദ്ഘാടനം ചെയ്തു.
എല്ലാ ദിവസവും വൈകുന്നേരം 5 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്.
തോട്ടത്തിൻകടവിൽ വളർന്നു വരുന്ന പ്രതിഭകളെ നല്ല രീതിയിൽ ഉയർത്തി കൊണ്ടുവരാൻ ക്ലബ് ഭാരവാഹികൾക്ക് കഴിയട്ടെ എന്ന് നൗഫൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button