Mukkam
മുക്കം നഗരസഭയിൽ ഇനി ഞാനൊഴുകട്ടെ പദ്ധതിക്ക് തുടക്കമായി

മുക്കം : നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന്റെ ഭാഗമായി മുക്കം നഗരസഭയിൽ ഇനി ഞാനൊഴുകട്ടെ പദ്ധതിക്ക് തുടക്കമായി. കീഴ് താന്നിക്കാട്ട് തോട് പുനരുദ്ധാരണം നടത്തി നഗരസഭാ ചെയർമാൻ പി.ടി. ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കുഞ്ഞൻ, എ.ഡി.എസ്. ലളിത, എം.വി. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.






