
മുക്കം : മുക്കത്തെ ആദ്യ കാല ഡ്രൈവർ ഓടത്തെരുവ് കൂടാംപൊയിൽ അയമു (67) അന്തരിച്ചു.
ഭാര്യ: ആമിന
മക്കള്: സെറീന, നസീർ, ഷെമീറ
മരുമക്കൾ: റഫീഖ്, അമൽ ഫിന
മയ്യിത്ത് നമസ്ക്കാരം ഇന്ന് (25-08-2022-വ്യാഴം) ഉച്ച കഴിഞ്ഞ് 03:00-മണിക്ക് കറുത്തപറമ്പ് ജുമാ മസ്ജിദിൽ.
ഖബറടക്കം വൈകുന്നേരം 03:30-ന് കാരശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.







