Thiruvambady

തിരുവമ്പാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

തിരുവമ്പാടി: അന്താരാഷ്ട്ര വനിതാ ദിനാചാരണത്തിന്റെ ഭാഗമായി തിരുവമ്പാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ജൂനിയർ മീറ്റിൽ ഹൈജമ്പിൽ സിൽവർ മെഡൽ നേടിയ ആൽബ മനോജിനെ തിരുവമ്പാടി എസ് ഐ കുമാരൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ജനമൈത്രി ബീറ്റ് ഓഫീസർമാരായ ദിനേശ്, അനീസ്, ഷിനോജ് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button